ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകൾക്ക് പിന്നിൽ ഒരു കാരണമുണ്ട് | Oneindia Malayalam
2018-04-02 15
അവരുടെ ഭൗതികശരീരം അടക്കം ചെയ്തപ്പോള്‍ ത്രിവര്‍ണ പതാക പുതപ്പിച്ചതിനേയും അവര്‍ക്ക് സംസ്ഥാന ബഹുമതികളോടെ യാത്രയയപ്പ് നല്‍കിയതുമെല്ലാം വിവാദമായി. എന്നാല്‍ എല്ലാ വിവാദങ്ങള്‍ക്കുമുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മഹാരാഷ്ട്രാ സര്‍ക്കാര്‍.